ഭര്‍ത്താവിന്റെ സ്നേഹം നിലനിര്‍ത്താന്‍ ചില വഴികള്‍ ''ഓ.. അങ്ങേര് ഇപ്പോള്‍ പഴയ ആളല്ല. ആകെ മാറിപ്പോയി..'' ''മൂപ്പര്‍ക്ക് ഇപ്പോള്‍ പഴയപോലെ സ്നേഹം കാണുന്നില്ല..'' എന്നൊക്കെ പരാതിപ്പെടുന്ന ഭാര്യമാരെ നമുക്കിടയില്‍ ധാരാളമായി കാണാന്‍ കഴിയും. ഒരു പക്ഷേ, അതൊക്കെ അവരുടെ തോന്നലാകാം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിക്കാനുള്ള വ്യഗ്രതക്കിടയില്‍ ഭാര്യയെ ശ്രദ്ധിക്കാന്‍ കഴിയാത്തതുകൊണ്ടാകാം. മാത്രമല്ല, എല്ലായ്പ്പോഴും ഭര്‍ത്താവിന് ഭാര്യയില്‍ ഒരേ രീതിയിലുള്ള താല്പര്യം നിലനിര്‍ത്താന്‍ പറ്റിയെന്നുവരില്ലല്ലോ. എങ്കിലും ചിലപ്പോഴെല്ലാം ഭാര്യമാരുടെ ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലാതെയുമില്ല. കാലഘട്ടത്തിന്റെ ഒഴുക്കും ജീവിത വ്യഗ്രതയുമെല്ലാം മിക്കവര്‍ക്കുമുള്ളതല്ലേ? എന്നാല്‍ ഇതൊക്കെ കുറവായിട്ടും ചില ഭര്ത്താക്കന്മാര് ഭാര്യയില്‍ നിന്നകലാന്‍ ശ്രമിക്കുകയാണെങ്കിലോ? തീര്‍ച്ചയായും അതിന്റെ പിന്നില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. അതെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് അകല്‍ച്ചയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. * മുമ്പ് സ്നേഹത്തോടെ പെരുമാറിയിരുന്ന ഭര്‍ത്താവ് എല്ലാറ്...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.