നബി ( സ ) അരുളി : “ സന്ധ്യയായാൽ കുട്ടികൾ പുറത്തിറങ്ങുന്നത് തടയുക , കാരണം പിശാചുക്കൾ വ്യാപിക്കുന്ന സമയമാണ് . രാത്രിയിൽ ഒരുവേള കഴിഞ്ഞാൽ നിങ്ങളവരെ വിട്ടേക്കുക . വാതിലുകൾ അടക്കുകയും അല്ലാഹുവിന്റെ നാമം ( ബിസ്മില്ലാഹ് ) ചൊല്ലുകയും ചെയ്യുക . കാരണം ( ബിസ്മില്ലാഹ് ചൊല്ലി ) ബന്ധിക്കപ്പെട്ട വാതിലുകൾ പിശാച് തുറക്കുകയില്ല ! നിങ്ങളുടെ തോൽ ( ഭക്ഷണം ) പാത്രങ്ങൾ അടക്കുക . അല്ലാഹുവിന്റെ നാമം ( ബിസ്മില്ലാഹ് ) ചൊല്ലുകയും ചെയ്യുക . അതിന്റെ മേൽ വിലങ്ങനെ ( ഒരു കനം ) വല്ലതും വെക്കുകയെങ്കിലും വേണം ... ( അഥവാ , എല്ലാ ജോലിയും " ബിസ്മില്ലാഹ് ' കൊണ്ട് തുടങ്ങണം . “ ബിസ്മില്ലാഹ് ചൊല്ലി തുടങ്ങിയ കാര്യങ്ങളെ പിശാചിന് ആക്രമിക്കാൻ കഴിയില്ല ! ) ( ബുഖാരി : 3280 )
2 =
3 =
4 =
5 =
6 =
7 =
8 =
9 =
10 =
11 =
12 =
13 =
14 =
15 =
16 =
17 =
18 = പരിഹാസച്ചിരി.
മഹ്ശറയിൽ പാപികളുടെ കൈയ്യില്‍ നന്മ തിന്മകൾ എഴുതപ്പെട്ട ഏട് നൽകപ്പെടുമ്പോൾ അവർ അതിൽ രേഖപ്പെടുത്തപ്പെട്ട കുറ്റങ്ങള്‍ കണ്ട് അൽഭുതത്തോടെ പറയും:
{يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا} [ الكهف: ٤٩]
(ഞങ്ങളുടെ ഒരു നാശം! എന്തൊരു ഗ്രന്ഥമാണിത് ? ചെറുതോ വലുതോ ആയ ഒരു കാര്യവും ഉള്‍പ്പെടുത്താതെ വിട്ടുകളഞ്ഞിട്ടില്ലല്ലോ!. (സൂറത്തുൽ കഅ്ഫ്:49)
പ്രസ്തുത ആയത്തിന് ഇബ്നു അബ്ബാസ്(റ) കൊടുത്ത ഒരു വിശദീകരണം ഇപ്രകാരമാണ്: ഇവിടെ പറഞ്ഞ ചെറുത് എന്നത് മുഅ്‌മിനായ മനുഷ്യനെ പരിഹസിച്ച് ചിരിക്കലും, വലുത് എന്നത് പൊട്ടിച്ചിരിക്കലുമാണ്.
(അസ്സ്വുമ്ത്)
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا فِي قَوْلِهِ عَزَّ وَجَلَّ: {يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا} [ الكهف: ٤٩] قَالَ: " الصَّغِيرَةُ: التَّبَسُّمُ بِالِاسْتِهْزَاءِ بِالْمُؤْمِنِ، وَالْكَبِيرَةُ: الْقَهْقَهَةُ بِذَلِكَ "
(الصمت لإبن أبي الدنيا)
19 =
20 =
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ