ഇതിൽ മിക്ക പ്രാർത്ഥനകളും പരമവധി ഉൾപ്പെടുത്തുന്നതാണ് പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുന്നതിനും സ്വീകരിക്കപ്പെടുന്നത്തിനും ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്. ꧁ المعرفة الاسلام ꧂ رقم الواتس اب ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894 00919562658660 1. ആത്മാർത്ഥതയും മനസ്സാന്നിദ്ധ്യവുമുണ്ടായിരിക്കണം. 2. അല്ലാഹുവിനെ സ്തുതിച്ചു് നബി (സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലി ആരംഭിക്കുക. അപ്രകാരം തന്നെ അവസാനിപ്പിക്കുക. 3. ഉത്തരം ലഭിക്കുമെന്ന ദൃഡമനസ്സോട് കൂടി പ്രാർഥിക്കുക. 4. ധൃതി കൂട്ടാതിരിക്കുക. 5. സന്തോഷാവസരത്തിലും സന്താപാവസരത്തിലും പ്രാർത്ഥന പതിവാക്കുക. 6. അത്യുച്ചത്തിലും തീരെ പതുക്കെയും പ്രാർത്ഥിക്കാതിരിക്കുക. 7. നരകത്തെ ഭയപ്പെട്ടും സ്വർഗ്ഗമാഗ്രഹിചും വിനയത്തോടും താഴ്മയോടും കൂടി പ്രാർത്ഥിക്കുക. 8. ഖിബ് ലക്ക് മുന്നിട്ട് കൊണ്ട് പ്രാർത്ഥിക്കുക. 9. കൈകൾ ഉയർത്തി പ്രാർത്ഥിക്കുക (ഒരു ദാസൻ തന്റെ രക്ഷിതാവിലേക്ക് കൈകൾ ഉയർത്തി പ്രാർത്ഥിച്ചാൽ അതിനെ ശൂന്യമായി മടക്കാൻ അല്ലാഹു ലജ്ജിക്കുന്നുവെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്). 10. മറ...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.