*🌹അല്ലാഹു ﷻ ന്റെ കടം🌹*
*꧁📚المعرفة الاسلام 📚꧂*
https://chat.whatsapp.com/HbvmT6VLGknFisj4yWRnVm
ആ സൂഫി വൃദ്ധന്‍ പതിവ് പോലെ മാര്‍ക്കറ്റില്‍ ഒലിവ് കായകള്‍ വിലപനക്ക് വച്ചു. വൈകുന്നേരമായിട്ടും കായകള്‍ ഒന്നും വിറ്റു പോയില്ല. നിരാശനായി നില്‍ക്കുമ്പോഴാണ് അതിലെ നടന്നു പോകുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. സൂഫി അവളെ അടുത്തേക്ക് വിളിച്ചു...
“ നല്ല രുചിയുള്ള ഒലീവ് കായകളാണ്. കുറച്ച് എടുക്കട്ടെ..? ”
“വേണ്ട എന്‍റെ കയ്യില്‍ ഇപ്പോള്‍ തരാന്‍ പണമില്ല.”
“സാരമില്ല പണം പിന്നെ തന്നാല്‍ മതി ” സൂഫി ഒരു കായ എടുത്തു രുചി നോക്കാന്‍ അവളിലേക്ക് നീട്ടി...
“ഇപ്പോള്‍ രുചി നോക്കാന്‍ പറ്റില്ല. ഞാന്‍ നോമ്പ് നോറ്റിട്ടുണ്ട്”
“ഇപ്പോള്‍ നോമ്പോ..? റമളാന്‍ കഴിഞ്ഞുപോയിട്ട് പത്തു മാസമായല്ലോ..? സുന്നത്ത് നോമ്പ് ആയിരിക്കും അല്ലേ..?"
“ അല്ല. എനിക്ക് കഴിഞ്ഞുപോയ റമളാനില്‍ നോമ്പ് നഷ്ടപ്പെട്ടിരുന്നു. ആ കടം വീട്ടാന്‍ വേണ്ടിയാണ് ഞാന്‍ നോമ്പ് അനുഷ്ഠിച്ചത്. ഏതായാലും ഒരു കിലോ ഒലിവ് തൂക്കിക്കോളൂ” ...
“ ഇനി നിങ്ങള്‍ക്ക് കടം തരാന്‍ പറ്റില്ല. വേഗം പൊയ്ക്കോ... അല്ലാഹു ﷻ ന്റെ കടം വീട്ടാന്‍ പത്തു മാസമെടുത്ത നിങ്ങള്‍ക്ക് എങ്ങിനെ ഞാന്‍ വിശ്വസിച്ചു കടം തരും..?"
R .A . M
ചങ്ങല
ചാല
കണ്ണൂര്‍
✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Whatsapp group no.00919746695894
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
*ഇസ്ലാമിക വിജ്ഞാനം Whatsapp ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp no.00919746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ