നാസിലത്തിന്റെ ഖുനൂത്ത് എന്ത് എങ്ങനെ.? എപ്പോൾ ?
👆🏻
PDF ആവശ്യമുളളവർ ഇതിൽ തൊടുക
꧁ المعرفة الاسلام ꧂
رقم الواتس اب
٠٠٩١٩٧٤٦٦٩٥٨٩٥
٠٠٩١٩٥٦٢٦٥٨٦٦٠
▭▬▭▬▭▬▭▬▭▬▭▬▭▬▭▬
꧁അൽ മഹ്‌രീഫത്തുൽ ഇസ്ലാമിയ ꧂
whatsapp group no.
00919746695894
00919562658660
▭▬▭▬▭▬▭▬▭▬▭▬▭▬▭▬
മുസ്ലിംകളിൽ വ്യാപകമായി മാറാവ്യാധി രോഗങ്ങൾ, പകർച്ച വ്യാധികൾ, വലിയ ബുദ്ധിമുട്ടുകൾ ശത്രുക്കളുടെ പീഡനങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ
ശക്തിയായ സുന്നത്താണ്...
ബിഅറു മഊന എന്ന സ്ഥലത്ത് വെച്ച് ചതിയിലൂടെ കൊല്ലപ്പെട്ട സ്വഹാബികളുടെ കൊലയാളികൾക്കെതിരെ നാസിലതിന്റെ ഖുനൂത്ത് ഒരു മാസക്കാലം നബിതങ്ങൾ ഓതിയിരുന്നു.( ബുഖാരി, മുസ്ലിം)
ഒറ്റക്ക് നിസ്കരിക്കുമ്പോഴും
ജമാഅത്തായി നിസ്കരിക്കുംപോഴും
എല്ലാ ഫർള് നിസ്കാരങ്ങളിലും അവസാനത്തെ റക്അത്തിലെ ഇഅ്തിദാലിലാണ് ഇത് ചൊല്ലേണ്ടത്.
സുബഹിലും മഗ്രിബിലും ഇശാഇലും എന്ന പോലെ
ളുഹ്റിലും അസറിലും ഉറക്കെ തന്നെയാണ് ഇമാമ് ഖുനൂത്ത് ഓതേണ്ടത്.
തനിച്ച് നിസ്കരിക്കുന്നവനും ഉറക്കെയാണ് ഓതേണ്ടത്.
മറന്നാൽ സഹ് വിന്റെ സുജൂദ് ഇല്ല. കാരണം ഇത് അബ്ആള് സുന്നത്ത് അല്ല.
മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾക്കല്ലാതെ (വ്യക്തിപരമായ കാര്യങ്ങൾക്ക്) ഇമാം നാസിലതിന്റെ ഖുനൂത്ത് നിർവഹിക്കരുത്.
എന്നാൽ ഒരു പണ്ഡിതനെ തടവിലാക്കുക പോലുള്ള കാര്യങ്ങൾ വെക്തിപരമല്ല.
പ്രതിസന്ധി ഉണ്ടായത് മുതൽ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാം.
നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകൾ ഇല്ല. എന്നാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും മുസ്ലിമീങ്ങൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾക്കനുചിതമായ പ്രാർത്ഥനയാണ് പ്രാർത്ഥിക്കേണ്ടത്.
സാധാരണ ചൊല്ലാറുള്ള സുബ്ഹിയുടെ കുനൂത്ത് ഓതിയാലും നാസിലത്തിന്റെ ഖുനൂത്ത് ആകുന്നതാണ്. എങ്കിലും അതിനോട് കൂടെ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ തൊട്ട് കാവലിരക്കുന്ന വാചകങ്ങൾ ചേർക്കൽ നല്ലതാണ്.
അവലംബം:
തുഹ്ഫ,ശർവാനി,ഫത്ഹുൽ മുഊൻ,ഇആനത്ത്
അതിന്റെ ചില ഉദാഹരണങ്ങൾ ചുവടെ ചേർക്കാം.
اَللَّهُمَّ ادْفَعْ عَنَّا الغَلَاءَ وَالبَلَاءَ وَالوَبَاءَ وَالْفَحْشَاءَ وَالمُنْكَرَ وَالجَدْبَ وَالقَحْطَ وَالسُّيُوفَ المُخْتَلِفَةَ وَالشَّدَائِدَ وَالمِحَنَ وَالفِتَنَ مَا ظَهَرَ مِنْهَا وَمَا بَطَنَ مِنْ بَلَدِنَا خَاصَّةً وَمِنْ بُلْدَانِ جَمِيعِ المُسْلِمِينَ مَعَ القُرَى عَامَّةً
إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٍ
اَللَّهُمَّ ادْفَعْ عَنَّا الغَلَاءَ وَالوَبَاءَ وَالبَلَاءَ وَالحِمَيَ وَجَمِيعَ الأَمْرَاضِ وَالفِتَنِ
مَا ظَهَرَ مِنْهَا وَمَا بَطَنَ
مِنْ بَلَدِنَا خَاصَّةٍ وَمِنْ بُلْدَانِ جَمِيعِ المُسْلِمِينَ مَعَ القُرَى عَامَّةً
إِنَّكَ عَلَى كُلِّ شَيْئٍ قَدِيرٍ
اَللَّهُمَّ ارْفَعِ الْأَمْرَاضَ الْمُعْدِيَةِ النَّازِلَةِ عَنْ بِلَادِنَا
اَللَّهُمَّ ارْفَعِ الْحُمَّى الْمُعْدِيَةِ فِي بِلَادِنَا
اَللَّهُمَّ ارْفَعِ الْأَمْرَاضَ الْمُعْدِيَةِ النَّازِلَةِ فِي بِلَادِنَا يَا رَبَّ الْعَالَمِينَ
.
മഴക്കെടുതി പോലുള്ള ദുരന്തമാണെങ്കിൽ ഇങ്ങനെ ദുആ ചെയ്യാം.
اَللَّهُمَّ ارْفَعْ عَنَّا الطُّوفَانَ وَالأَمْطَارَ الْغَزِيرَةَ الضَّارَّةَ
اَللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا اَللَّهُمَّ عَلَى الْآكَامِ وَالظِّرَابِ وَبُطُونِ الْأَوْدِيَةِ وَمَنَابِتِ الشَّجَرِ
اَللَّهُمَّ اصْرِفْ عَنَّا الرِّيَاحَ الْمُهْلِكَةِ
اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أَرْسَلْتَ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا أَرْسَلْتَ بِهِ
اَللَّهُمَّ ادْفَعْ عَنَّا وَعَنْ جَمِيعِ الْمُسْلِمِينَ الْغَلاَءَ وَالْبَلَاءَ وَالْوَبَاءَ وَالْفَحْشَاءَ وَالْمُنْكَرَ وَالسُّيُوفَ الْمُخْتَلِفَةَ وَالشَّدَائِدَ وَالزَّلَازِلَ وَالطُّوْفَانَ والْمِحَنَ وَاْلفِتَنَ مَا ظَهَرَ مِنْهَا وَمَا بَطَنَ مِنْ بَلَدِنَا هَذَا خَاصَّةً وَمِنْ بُلْدَانِ اْلمُسْلِمِينَ مَعَ الْقُرَى عَامَّةً إِنَّكَ عَلَى كُلِّ شَيْئٍ قَدِيرٌ اَللَّهُمَّ لَا تُحْرِمْنَا خَيْرَ مَا عِنْدَكِ بِشَرِّ مَا عِنْدَنَا اَللَّهُمَّ لَا تُآخِذْنَا بِسُوءِ أَفْعَالِنَا وَلَا تُهْلِكَنَا بِخَطَايَانَا اَللَّهُمَّ ادْفَعْ عَنَّا الجُوعَ وَالقَحْطَ وَالجَدْبَ وَالعُرَى وَاكْشِفْ عَنَّا مِنْ البَلَاءِ مَا لَا يَكْشِفُهُ غَيْرُكَ رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ اَللَّهُمَّ إِنَّا نَعُوذُ بِكَ مِنْ زَوَالٍ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
اَللَّهُمَّ آمِنَّا فِي أَوْطَانِنَا
اَللَّهُمَّ إنَّا نَسْأَلُكَ بِقُدْرَتِكَ أَنْ تَحْفَظَ بِلَادَنَا وَبِلَادَ المُسْلِمِينَ وَنَسْأَلُكَ بِرَحْمَتِكَ أَنْ لَا تُبْقِ لَنَا هَمًّا وَلَاحُزْنًا وَلَاضِيقًا وَلَاسَقَمًا إِلَّا فَرَّجْتَهُ
وَإِنْ نِمْنَا عَلَى ضِيقٍ فَأَيْقِظْنَا عَلَى فَرَجٍ وَإِنْ أَصْبَحْنَا بِحُزْنٍ فَأَمْسِنَا بِفَرَحٍ وَإِنْ كُنَّا بِحَاجَةٍ فَلَا تَكِلْنَا إِلَى سِوَاكَ وَأَنْ تَحْفَظَنَا لِمَنْ يُحِبُّنَا وَتَحْفَظَ لَنَا أَحِبَّتَنَا
اَللَّهُمَّ لَا تُحَمِّلْنَا مِنْ كُرَبِ الحَيَاةِ مَا لَا طَاقَةَ لَنَا بِهِ وَبَاعِدْ بَيْنَنَا وَبَيْنَ مَصَائِبِ الدُّنْيَا كَمَا بَاعَدْتَّ بَيْنَ المَشْرِقِ وَالمَغْرِبِ وَأَنْتَ بِنَا رَؤُوفُ رَحِيمُ
.
കൊറോണ പോലോത്ത രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ
۩▬▬▬❁قُنُوتُ النَّازِلَةِ❁▬▬▬۩
اَللَّهُمَّ اهْدِنَا فِيمَنْ هَدَیْتَ وَعَافِنَا فِيمَنْ عَافَیْتَ وَتَوَلَّنَا فِيمَنْ تَوَلَّیتَ وَبَارِكْ لَنَا فِیمَا أَعْطَیْتَ وَقِنَا شَرَّ مَا قَضَیْتَ فَإِنَّكَ تَقْضِي وَلَایُقْضَی عَلَیْكَ وَإِنَّهُ لَایَذِلُّ مَنْ وَالَیْتَ وَلَا یَعِزُّ مَنْ عَادَیْتَ تَبَارَكْتَ رَبَّنَا وَتَعَالَیْتَ فَلَكَ الْحَمْدُ عَلَی مَا قَضَیْتَ نَسْتَغْفِرُكَ وَنَتُوبُ إِلَیْكَ
اَللَّهُمَّ ادْفَعْ عَنَّا وَعَنْ أَهْلِ قَرْیَتِنَا هَذِهِ وَعَنْ أَهْلِ جَمِیعَ قُرَی الْمُسْلِمِینَ الْغَلَاءَ وَالْبَلَاءَ وَالطَّاعُونَ وَالْوَبَاءَ الْجَدْبَ وَالْقَحْطَ وَالسُّیُوفَ الْمُخْتَلِفَةِ وَالشَّدَائِدَ وَالْمِحَنَ وَالْفِتَنَ مَاظَهَرَ مِنْهَا وَمَابَطَنَ
اَللَّهُمَّ احْفَظْنَا وَجَمِيعَ الْمُسْلِمِینَ مِنَ الْأَسْقَامِ وَالْأَٰلَامٍ وَالْأَمْرَاضِ الْمَخُوفَةِ وَالْمُعْضِلَةِ وَالْمُعْدِیةِ وَمِنَ الْحُمَّی وَالْجُدَرِيِّ وَالسَّرْطَانِ
اَللَّهُمَّ إِنَّا نَعُوذُ بِكَ مِنْ جَهْدِ الْبَلَاءِ وَدَرْكِ الشَّقَاءِ وَسُوءِ الْقَضَاءِ وَشَمَاتَةِ الْأَعْدَاءِ
اللَّهُمَّ إِنَّا نَعُوذُ بِكَ مِنْ الْبَرَصِ وَالْجُذَامِ وَالْجُنُونِ وَمِنْ سَيِّئِ الْأَسْقَامِ
وَصَلَّى اللهُ عَلَی خَیْرِ خَلْقِهِ سَيِّدِنَا مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَی اٰلِهِ وَصَحْبِهِ وَسَلَّمَ
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp GROUP no . 00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ