നിസ്കാരം ഉപേക്ഷിച്ചാലുള്ള ശിക്ഷകൾ: വളരെ മഹത്വമേറിയ ഇബാദത് ഒഴിവാക്കുന്നവന് വമ്പിച്ച ശിക്ഷ ലഭിക്കുന്നതാണ് .മാത്രമല്ല വിശുദ്ധ മതത്തിൽ അവന്റെ സ്ഥാനം വളരെ താഴെയാണ് കാരണം ഒരു മുസ്ലിമും കാഫിറും തമ്മിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാകുന്നു എന്ന തിരുവചനം നിസ്കാരം നിഷേധിക്കുകയോ അത് ഉപേക്ഷിക്കൽ അനുവദനീയമാണെന്നു വിധിക്കുകയോ ചെയ്താൽ അവൻ കാഫിറാകും എന്ന വസ്തുതയാണ് വിളിച്ചറിയിക്കുന്നത് . ഒരു ഫർള് നിസ്കാരം അതിന്റെ തൊട്ടടുത്ത നിസ്കാരത്തിന്റെ സമയവും വിട്ടു അലസമായി ഒരാൾ പിന്തിച്ചാൽ അവൻ വധശിക്ഷക്ക് അര്ഹനാണെന്നു ഇമാം ഷാഫിഹീ (റ)പറയുന്നു നിസ്കാരത്തിന്റെ കാര്യത്തിൽ അശ്രദ്ധയും അലസതയും കാണുന്ന വന് പതിനാലു ശിക്ഷകൾ ലഭിക്കുന്നതാണ് . ഇതിൽ അന്ജെണ്ണം ദുന്യാവിലും മൂന്നെണ്ണം മരണസമയത്തും മൂന്നെ...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.