ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സകരിയ്യ (അ), യഹ്‌യ (അ) ചരിത്രം.

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 സകരിയ്യ (അ), യഹ്‌യ (അ) ചരിത്രം മനുഷ്യസമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കാൻ അല്ലാഹു ﷻ നിയോഗിച്ച രണ്ട് പ്രവാചകന്മാർ. പിതാവും പുത്രനും സകരിയ്യ(അ), യഹ് യ(അ). ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കാൻ തുടങ്ങിയപ്പോൾ ധിക്കാരികൾ വെല്ലുവിളിച്ചു. സകരിയ്യ (അ) പോറ്റിവളർത്തിയ മർയം (റ) ഗർഭം ധരിച്ചു. പിതാവില്ലാതെ സ്ത്രീയിൽ നിന്ന് മാത്രം കുട്ടിയെ ജനിപ്പിക്കാൻ അല്ലാഹുﷻവിന് കഴിയും. ഇത് ബോധ്യപ്പെടുത്തിയത് മർയം ബീവി (റ) യിലൂടെ. ഈസാ (അ) ന്റെ ജനനത്തോടെ ശത്രുക്കൾ അഴിഞ്ഞാടാൻ തുടങ്ങി. സകരിയ്യ(അ) യഹ് യ(അ) ഈസാ(അ) മൂന്നു പ്രവാചകന്മാരുടെ കടുത്ത ത്യാഗത്തിനും, അത്ഭുതകരമായ ക്ഷമക്കും ഒരു കാലഘട്ടം സാക്ഷ്യം വഹിച്ചു. യഹ് യാ (അ) മസ്ജിദിൽ നിസ്കരിച്ചു കൊണ്ടിരിക്കുന്നു. തൊട്ടടുത്തുതന്നെ പിതാവ് സകരിയ്യ (അ) നിസ്കരിക്കുന്നു. ധിക്കാരികൾ മൂർച്ചകൂടിയ ആയുധങ്ങളുമായി  മസ്ജിദിലേക്ക് ഇരച്ചുകയറിവന്നു. പുണ്യപ്രവാചകൻ യഹ് യാ(അ)നെ വധിച്ചു ശിരസ്സെടുത്തു കൊണ്ടുപോയി. സകരിയ്യ (അ) നിസ്കാരം പൂർത്തിയാക...

˙·٠•●♥ ‏വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ♥●•٠·˙

മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു *വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.* ഏറനാട് കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ  ആലി മുസ്ലിയാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്. സുൽത്താൻ വാരിയംകുന്നൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ജനനം =  കുഞ്ഞഹമ്മദ് 1875 നെല്ലിക്കുത്ത്. മരണം =  20 ജനുവരി 1922 കോട്ടക്കുന്ന്, മലപ്പുറം. മരണ കാരണം =  വെടി വെച്ചുള്ള വധശിക്ഷ. അന്ത്യ വിശ്രമം =  കത്തിച്ചു കളഞ്ഞു, അവശിഷ്ടം ലഭ്യമല്ല. മറ്റ് പേരുകൾ വാരിയംകുന്നൻ, സുൽത്താൻ വാരിയംകുന്നൻ വിദ്യാഭ്യാസം =  നെല്ലിക്കുത്ത് ഓത്തുപള്ളി, വള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ. അറിയപ്പെടുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, മലയാള രാജ്യം പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനം കുടിയാൻ സംഘം കോൺഗ്ഗ്രസ് സഭ നിസ്സഹകരണ പ്രസ്ഥാനം. ജീവിതപങ്കാളികൾ =  മാളു ഹജ്ജുമ്മ. മാതാപിതാക്കൾ =  മൊയ്തീൻകുട്ടി ഹാജി (father) കഞ്ഞായിശുമ്മ (mother) ˙·٠•●♥ നെല്ലിക്കുത്ത് ദേശം. ♥●•٠·˙ 1921 ലെ മാപ്പിള ...