ഉറക്കം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ PDF ആവശ്യമുളളവർ ഇതിൽ Touch ചെയ്യുക. ഏതു ഭാഗത്തേക്ക് തിരിഞ്ഞാണു കിടക്കേണ്ടത്❓. ♥ - ഖിബ് ലക്ക് മുന്നിട്ടുകൊണ്ട് വലതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കലാണ് ഏറ്റവും പുണ്യം ഖബ്റിൽ മയ്യിത്തു കിടക്കുംപോലെ ഉറങ്ങുമ്പോൾ ഈ കിടത്തമാണ് സുന്നത്ത് (ശർഹു ബിദായതിൽ ഹിദായ: 41) ഖിബ് ലയിലേക്ക് കാൽ നീട്ടി കിടന്നുറങ്ങലോ❓. ♥ - അതു അനുവദനീയമായ രീതിയാണ് മുഖവും ഉള്ളൻ കാലുകളും ഖിബ് ലയുടെ നേരെയാക്കി മലർന്നു കിടക്കൽ (നമ്മുടെ കേരളത്തിൽ കിഴക്കു പടിഞ്ഞാറിൽ കിടക്കൽ) അനുവദനീയമാണ് (ശർഹുൽ ബിദായ: 41) സ്ത്രീ മലർന്നു കിടക്കുന്നതിന്റെ വിധി❓. ♥ - കറാഹത്താണ് (ശർഹു മറാഖിൽ ഉബൂദിയ്യ: 41) ഖിബ് ലയിലേക്ക് മുന്നിട്ട് ഇടതു ഭാഗത്തിന്റെ മേൽ ചെരിഞ്ഞു കിടക്കാമോ❓. ♥ - കിടക്കാം അതു സുന്നത്തായ രീതിയാണ് ഭക്ഷണം കഴിച്ച ഉടനെ വലതു ഭാഗത്തിന്റെ മേൽ അൽപനേരം കിടന്ന ശേഷം ഇടതു ഭാഗത്തിന്റെ മേൽ കിടക്കൽ ശാരീരികാരോഗ്യത്തിനു ഗുണകരമാണ് (ശർഹു ബിദായ: 41) ഉറങ്ങാൻ വേണ്ടി വുളൂഅ് ചെയ്യൽ സുന്നത്തുണ്ടോ❓. ♥ - അതേ, സുന്നത്തുണ്ട് (ശർഹുൽ ബിദായ: 41) പുരുഷൻ കമിഴ്ന്ന് കിടക്കാമോ❓. ♥ - കമിഴ്ന്നു...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.