ഖബറിൽ കണ്ട അത്ഭുതങ്ങൾ ചിരിയുടെ രഹസ്യം ശൈഖ് ഇസ്മാഈലുൽ ഹള്റമി (رضي الله عنه) ഒരു ഖബർസ്ഥാനിലൂടെ നടന്നുപോകുമ്പോൾ പൊട്ടക്കരഞ്ഞു.. ശേഷം ചിരിക്കുകയും ചെയ്തു.. ഇതുകണ്ട് ശിഷ്യൻമാർ അത്ഭുതപരതന്ത്രരായി അവർ ചോദിച്ചു... അങ്ങ് എന്തിനാണ് കരയുകയും ചിരിക്കുകയും ചെയ്തത്??. ശൈഖ്: ഈ ഖബറിലെ മനുഷ്യനെ മലക്കുകൾ കഠിനമായി ശിക്ഷിക്കുന്നത് കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് الله വിനോട് ആവലാതി ബോധിപ്പിച്ചു.. ഉടനെ അയാൾക്ക് ശുപാർശ ചെയ്യാൻ الله എനിക്ക് അനുമതി നൽകി.. തന്മൂലം ആ മനുഷ്യൻ ശിക്ഷയിൽ നിന്നും മുക്തനായി. ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നതും, ചിരിക്കുന്നതും ഞാൻ കണ്ടു. അപ്പോഴാണ് ഞാൻ ചിരിച്ചത്... മർദ്ദിതന്റെ കൂടെ അബൂഉമാമതുശ്ശിബ് ലി (رضي الله عنه) പറഞ്ഞു: മരണപ്പെട്ട ഒരു മനുഷ്യനെ ഖബറിൽ വെച്ചപ്പോൾ മലക്കുകൾ വന്ന് ഒരു ദണ്ഡ് കൊണ്ട് അവന്റെ തലക്ക് അടിച്ചു. അപ്പോൾ ആ മനുഷ്യന്റെ അവയവങ്ങൾ പൊട്ടിത്തകർന്നു... ഞാൻ നിസ്കരിച്ചു. നോമ്പ് നോറ്റു. സകാത് കൊടുത്തുവീട്ടി. പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്നയാൾ ചോദിച്ചപ്പോൾ മലക്കുകൾ പറഞ്ഞു: നീ ഒരു വഴിയിലൂടെ പോകുമ്പോൾ അക്രമത്തിനു വിധേയനായ ഒരാൾ നിന്നോട് സഹായം ത...
അൽ മഹ്രീഫത്തുൽ ഇസ്ലാമിയ Whatsappൽ അയക്കുന്ന എല്ലാ massageകളും ഇതിൽ store ചെയ്യുന്നതാണ്.