ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നൂഹ് നബി ‎(അ) ‏ചരിത്രം ‎

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്ര...
˙·٠•●♥ ദുൽകിഫ്ലി (അ) ചരിത്രം : മുഖവുര♥●•٠ മനുഷ്യനെ നേർമാർഗത്തിലൂടെ വഴിനടത്താൻ അല്ലാഹുﷻവിന്റെ പ്രതിനിധികളായി വന്നവരാണ് പ്രവാചകന്മാർ. ആദം നബി (അ) മുതൽ അന്ത്യപ്രവാചകർ വരെ ഒന്നേകാൽ ലക്ഷത്തോളം ദൂതന്മാർ തങ്ങളുടെ ജനതയെ നന്മയിലേക്കു നയിച്ചു...  പ്രബോധനത്തിനിടയിൽ അവർ സഹിച്ച ത്യാഗങ്ങൾ വളരെ വലുതാണ്. ചിലർ കൊല്ലപ്പെട്ടു. മറ്റു ചിലർ മൃഗീയമായി അക്രമിക്കപ്പെട്ടു. എന്നാൽ അല്ലാഹുﷻവിന്റെ വജ്ഹിനെ ലക്ഷ്യമാക്കി അവർ എല്ലാം സഹിച്ചു...  അക്രമവും ധിക്കാരവും സഹിക്കവയ്യാതെ അല്ലാഹുﷻവിന്റെ കടുത്ത ശാപം ഏറ്റുവാങ്ങിയ വിഭാഗവും ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഖുർആന്റെ ചരിത്ര ഭൂമികളിലൂടെ സഞ്ചരിക്കുമ്പോൾ ആ സത്യം നമുക്ക് വ്യക്തമാകും.    എന്നാൽ.., ഇന്ന് മനുഷ്യൻ വളരെ ധിക്കാരികളായി കഴിയുന്നു. ഒരുവേള പ്രബോധകർ പോലും അല്ലാഹുﷻവിനെ മറന്ന് ജീവിക്കുന്നു. സത്യത്തിൽ കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് മുസ്തഫ ﷺ യുടെ പ്രാർത്ഥന കാരണമായി നാഥൻ നമ്മെ സംരക്ഷിക്കുന്നു എന്ന് വേണം പറയാൻ...   ഇസ്രാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട അഞ്ചു പ്രവാചകന്മാർ. അവരുടെ ചരിത്രത്തിൽ നിന്ന് പിൻതലമുറക്കാർക്ക് ഒട്ടേറെ കാര്...